അറിയിപ്പ് : ഈ ഫോട്ടോയിൽ കാണുന്ന മോഹൻദാസ് ടി എ (70) തണ്ടാശ്ശേരി ഹൌസ് ആനന്ദപുരം എന്നയാളെ 19.11.2026 തീയതി മുതൽ കാണാതായി. ഇദ്ദേഹം അങ്കമാലിക്കും ആലുവയ്ക്കും ഇടയിലുള്ള സുഹൃത്തിനെ കാണുന്നതിന് എന്നുപറഞ്ഞ് അന്നേ ദിവസം രാവിലെ 7 മണിയ്ക്ക് വീട്ടിൽനിന്ന് കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷൻ വരെ എത്തിയിരുന്നു. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. മെലിഞ്ഞ ശരീരം, 5.5 അടി ഉയരം. കാണാതാകുമ്പോൾ ചാരകളറിൽ വരയുള്ള ഷർട്ടും ഡാർക്ക് കളർ പാന്റും ധരിച്ചിരുന്നു. കണ്ടുകിട്ടുന്നവർ അടുത്ത പോലിസ് സ്റ്റേഷനിലോ താഴെ നമ്പറിലോ ദയവായി അറിയിക്കുക. 9446940568 9846543399 9995944859


