ഇരിങ്ങാലക്കുട : വാദ്യകുലപതി പല്ലാവൂർ അപ്പുമാരാർ സ്മാരക വാദ്യ ആസ്വാദക സമിതിയുടെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കലാനിലയം ഉദയൻ നമ്പൂതിരി, വൈസ് പ്രസിഡന്റ് മൂർക്കനാട് ദിനേശൻ, അവിട്ടത്തൂർ രാജപ്പൻ, സെക്രട്ടറി കെ ഗോപകുമാർ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ.പി.എ ട്രഷറർ അജയ് മേനോൻ പി.ആർ.ഓ ജയകൃഷ്ണൻ വർമ്മ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

