തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

അറിയിപ്പ് : തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും…

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആന്റി ഡ്രഗ് ക്ലബ് രൂപീകരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ആന്റി ഡ്രഗ് ക്ലബ് രൂപീകരിച്ചു. തൃശ്ശൂർ എക്സൈസ് വിമുക്തി…

ഭാരതീയ വിദ്യാഭവനിൽ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിലെ 2024-25 അധ്യയന വർഷത്തെ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ…

സൗജന്യ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അക്കാദമിയൻസ് ചാരിറ്റബിൾ ട്രസ്റ്റ് ഇരിങ്ങാലക്കുടയും ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും…

49-മത് ക്രൈസ്റ്റ് കോളേജ് ഇന്റർകോളേജിയേറ്റ് OSA വോളിബോൾ ടൂർണമെന്റ് ചൊവ്വാഴ്‌ച ആരംഭിക്കും

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളജിൽ 49-മത് ഇന്റർകോളേജിയേറ്റ് OSA വോളിബോൾ ടൂർണമെന്റ് ജൂലൈ 30.31 തീയതികളിൽ വോളിബോൾ കോർട്ടിൽ നടക്കും.…

ശാന്തിനികേതനിൽ സ്കൂൾ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ 2024- 25 സ്കൂൾ ഭരണ സമിതി ഭാരവാഹികൾ ചുമതലയേറ്റു . സ്ഥാനാരോഹണ ചടങ്ങിന്റെ…

എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിൽ ആനയൂട്ട് നടത്തി

എടതിരിഞ്ഞി : ശിവകുമാരേശ്വര ക്ഷേത്രത്തിൽ തന്ത്രി സ്വയംഭൂന്റെയും ക്ഷേത്രം മേൽശാന്തി രവീന്ദ്രന്റെയും മുഖ്യകാർമ്മികത്വത്തിൽ ആനയൂട്ട് നടത്തി. തണ്ണീർക്കര മണികണ്ഠൻ ,…

ശ്രീ. കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നടത്തിവരുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ പുരുഷാർത്ഥക്കൂത്തിൽ അശനം എന്ന ഭാഗത്തിൽ “ഗണപതിപ്രാതൽ” അരങ്ങേറി

ഇരിങ്ങാലക്കുട : ശ്രീ.കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ പുരുഷാർത്ഥക്കൂത്തിൽ…

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം, ഗജപൂജ ആനയൂട്ട്

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ ഗണപതി ഹോമം , ഗജപൂജ ആനയൂട്ട് എന്നിവയ്ക്ക് ക്ഷേത്രം തന്ത്രി പെരുമ്പടപ്പ്…

പി.കെ. ഭരതൻ മാസ്റ്റർ എഴുതിയ സിനിമയുടെ ഗൃഹപാഠം പുസ്തകപരിചയവും വിതരണവും കലാപ്രവാഹിനിയുടെ നേതൃത്വത്തിൽ നടത്തി

ആറാട്ടുപുഴ : പ്രമുഖ കഥാകൃത്തും തിരക്കഥാരചയിതാവും അദ്ധ്യാപകനുമായ പി.കെ.ഭരതൻ എഴുതിയ ‘സിനിമയുടെ ഗൃഹപാഠം’ എന്ന പുസ്‌തക ത്തെക്കുറിച്ചുള്ള ചർച്ചയും പുസ്‌തകപരിചയവും…

നാലമ്പലദർശനത്തിന് കൂടൽമാണിക്യത്തിൽ എത്തിയ തീർത്ഥാടകർക്ക് ശീതള പാനീയ വിതരണവുമായി മഹിളാമോർച്ച

ഇരിങ്ങാലക്കുട : നാമ്പല ദർശനത്തിനെത്തിനായി കൂടൽമാണിക്യ ക്ഷേത്രത്തിൽ എത്തിയ തീർത്ഥാടകർക്ക് മഹിളാമോർച്ച ഇരിങ്ങാലക്കുട മണ്ഡലം ടീമിൻ്റെ നേതൃത്വത്തിൽ ശീതള പാനീയ…

കാവ്യശിഖ സച്ചിദാനന്ദം സർഗ്ഗസംഗമം ഇരിങ്ങാലക്കുടയിൽ നടന്നു

ഇരിങ്ങാലക്കുട : കൊച്ചനിയൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ബാലൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട…

ആയോധന കലാക്ഷേത്രത്തിൽ യോഗ ഫെസ്റ്റ് – 2024 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആയോധന കലാക്ഷേത്രത്തിൽ “യോഗ ഫെസ്റ്റ് – 2024 ” സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇൻസ്പെക്ടർ…

കാൽ നൂറ്റാണ്ടായി തുടർന്ന് പോരുന്ന വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനവും ക്യാഷ് അവർഡും നൽകി കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക്

കല്ലേറ്റുംകര : കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൽ വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനവും ക്യാഷ് അവാർഡ് വിതരണവും അനുബന്ധ പരിപാടികളും ഈ…

You cannot copy content of this page