‘വനിതാ പാർലമെന്റ് ‘പൂതംകുളം മൈതാനിയിൽ ഇന്ന് വൈകിട്ട് 4 മണിക്ക് സി.എസ്. സുജാത ഉദ്ഘാടനം നിർവഹിക്കും

ഇരിങ്ങാലക്കുട : എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടക്കുന്ന വനിതാ പാർലമെന്റ് പൂതംകുളം മൈതാനിയിൽ…

ശരത്ചന്ദ്രൻ (അപ്പൻ 79) അന്തരിച്ചു

ഇരിങ്ങാലക്കുട : പാലിയത്ത് പങ്കജാക്ഷന്റെയും, നമ്പിയാരുവീട്ടിൽ മാലതി അമ്മയുടെയും മകൻ ശരത്ചന്ദ്രൻ (അപ്പൻ) 79 അന്തരിച്ചു. ഭാര്യ പരിയാടത്തു രതിദേവി.…

ക്രൈസ്റ്റ് കോളേജിൽ വേനൽക്കാല ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്കാദമിയും ലതർ ആൻഡ് വില്ലോ ഗ്രൂപ്പും (Leather and Willow Co.) സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർ…

നന്ദഗോവിന്ദം ഭജൻസിൻ്റെ ഭക്തസന്ധ്യ – ചെറുതൃക്കോവിൽ ക്ഷേത്രക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ അവലോകന യോഗം ചേർന്നു

ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ക്ഷേത്രക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 31 ഞായറാഴ്ച വൈകീട്ട് 6 ന് ശ്രീ കൂടൽമാണിക്യം തിരുമുറ്റത്ത്…

ആദ്യഘട്ട വാഹനപ്രചാരണപരിപാടിക്ക് സമാപനം – മണ്ഡലത്തിലെ 223 ബൂത്തുകളും സന്ദർശിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ആർ ബിന്ദു

ആളൂർ : നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും ആവേശം വഴിഞ്ഞ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എൽഡിഎഫ് സാരഥി ഡോ. ആർ ബിന്ദുവിൻ്റെ…

ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുടയിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുടയിൽ നിന്നും വിരമിക്കുന്ന രജിസ്ട്രാർ ശ്രീകുമാർ, ഹിന്ദി വിഭാഗം അധ്യാപിക ബാലചന്ദ്രിക ഇ, കെ…

എൽ.ഡി.എഫ് സ്ഥാനാർഥി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട നഗരസഭ, പടിയൂർ, പൂമംഗലം പഞ്ചായത്തുകളിൽ പര്യടനം നടത്തി

പൂമംഗലം : എൽ.ഡി.എഫ് സ്ഥാനാർഥി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട നഗരസഭ, പടിയൂർ, പൂമംഗലം പഞ്ചായത്തുകളിൽ പര്യടനം നടത്തി .…

വേളൂക്കരയിലും മുരിയാടും തോമസ് ഉണ്ണിയാടൻ പര്യടനം നടത്തി

ഇരിങ്ങാലക്കുട : സ്ഥാനാർഥി പര്യടനത്തിന്റെ മൂന്നാം ദിനത്തിൽ വേളൂക്കരയിലും മുരിയാടും വോട്ടഭ്യർത്ഥിച്ച് യു ഡി എഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ.…

നന്ദഗോവിന്ദം ഭജൻസിൻ്റെ സാന്ദ്രാനന്ദലയം പരിപാടിയുടെ വഴിപാട് സമർപ്പണ ചടങ്ങ് ചെറുമുക്ക് ക്ഷേത്ര നടയിൽ നടന്നു

ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ക്ഷേത്രക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീ കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ മെയ് 31 ന് വൈകീട്ട് നടക്കുന്ന…

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ ജിജി ടീച്ചർക്ക് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിൽ 26 വർഷകാലം ബോട്ടണി അധ്യാപക ആയിരുന്ന ജിജി ടീച്ചർക്ക് സ്നേഹോഷ്മളമായ…

കെ.ആർ സത്യപാലൻ എഴുതിയ “ജീവിതം തന്നെ ക്ലാസ് മുറി” പുസ്തകപ്രകാശനം

ഇരിങ്ങാലക്കുട : ബി.പി.സി കെ.ആർ സത്യപാലൻ എഴുതിയ “ജീവിതം തന്നെ ക്ലാസ് മുറി” എന്ന പുസ്തകത്തിന്റെ പ്രകാശനം ചലച്ചിത്ര സംവിധായകൻ…

You cannot copy content of this page