ചിന്തയിൽ നിന്ന് കണ്ടുപിടിത്തത്തിലേക്ക് – എസ്.എൻ.എച്ച്.എസ്.എസ് ൽ SciNova 2026 ശാസ്ത്രമേളയും എക്സിബിഷനും

ഇരിങ്ങാലക്കുട : ശാസ്ത്രാഭിരുചിയും സർഗാത്മകതയും വളർത്തുക എന്ന ലക്ഷ്യത്തോടെ എസ്.എൻ.എച്ച്.എസ്.എസ് ൽ ‘SCINOVA’ ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയും തൃശൂർ ഡയറ്റിലെ ലക്ചററായ മേഘ പി. സണ്ണി ഉദ്ഘാടനം നിർവഹിച്ചു.

എസ് എൻ സ്കൂൾസ് കറസ്പോണ്ടന്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന് വാർഡ് കൗൺസിലർ സുരഭി വിനോദ്, പി ടി എ പ്രസിഡന്റ് എ. സി. കുമാരൻ , ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പി. വി. കവിത , എൽ പി ഹെഡ്മിസ്ട്രസ് ഗോൾഡ എൻ. ബി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സിൻല സി.ജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിന്ധു എം. ചന്ദ്രൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page