കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവ് മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോലീസ് മർദനമെന്ന പേരിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ കാവുതീണ്ടലിനിടെ അനുമതിയില്ലാതെ ഡോക്യുമെന്ററി ചിത്രീകരിച്ചതിനും, ചിത്രീകരിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിനുമായി…

സിവിൽ സർവീസ് പരീക്ഷയിൽ 149-ാം റാങ്ക് നേടിയ പൂർവ്വവിദ്യാർത്ഥിനി വിഷ്ണുപ്രിയയ്ക്ക് ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : സിവിൽ സർവീസ് പരീക്ഷയിൽ 149-ാം റാങ്ക് നേടിയ പൂർവ്വവിദ്യാർത്ഥിനി വിഷ്ണുപ്രിയയ്ക്ക് ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി.…

ഓൾ സെയിന്റ്സ് ഓർഫനേജിലേക്ക് എൽ.ഇ.ഡി. ടീ.വി നൽകി ജെ.സി.ഐ.

ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഓൾ സെയിൻറ്സ് ഓർഫനേജിലേക്ക് എൽ.ഇ.ഡി. ടീവി നൽകി. ജെ.സി.ഐ. പ്രസിഡന്റ് ഷൈജോ ജോസ്…

അഡ്വ രമേഷ് കൂട്ടാല അനുസ്മരണം ‘ദീപ്ത സ്‌മൃതി’ ഇന്ന് വൈകീട്ട് 5 മണിക്ക് കലാക്ഷേത്ര ഹാളിൽ

ഇരിങ്ങാലക്കുട : ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റും,ഇരിങ്ങാലക്കുടയിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന, അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ അഡ്വ രമേഷ്…

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർ സോൺ കോർഫ്ബോൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും ക്രൈസ്റ്റ് കോളേജ് ചാമ്പ്യൻമാരായി

ഇരിങ്ങാലക്കുട : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർ സോൺ കോർഫ്ബോൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചാമ്പ്യൻമാരായി.…

ചിന്മയ മിഷൻ ചിന്മയവാഹിനിയ്ക്ക് മാർച്ച് 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് ശ്രീ കൂടൽമാണിക്യ ക്ഷേത്രം കിഴക്കേ നടയിൽ സ്വീകരണം

ഇരിങ്ങാലക്കുട : ചിന്മയ മിഷൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികളോടെ അമൃത് മഹോത്സവമായി ആഘോഷിക്കുന്നു. ഭാരതത്തിലുടനീളം 35000 കിലോമീറ്റർ യാത്ര…

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇന്നസെന്റ് സ്മൃതി സംഗമം മാര്‍ച്ച് 26ന് – മൂന്നാമത് ഇന്നസെന്റ് സ്മാരക പുരസ്‌കാരം സിനിമാതാരം ഹരിശ്രീ അശോകന് സമ്മാനിക്കും

ഇരിങ്ങാലക്കുട : ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇന്നസെന്റ് സ്മൃതി സംഗമം മാര്‍ച്ച് 26 വ്യാഴാഴ്ച സംഘടിപ്പിക്കും. ഇരിങ്ങാലക്കുടക്കാരുടെ അഭിമാനമായ…

ശ്രീ കൂടൽമാണിക്യം ക്ഷേത്രാത്സവത്തോടനുബന്ധിച്ച് ഇത്തവണ കഥകളി വഴിപാട്

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രാത്സവത്തോടനുബന്ധിച്ച് 7 ദിവസവും നടത്തുന്ന കഥകളിയിൽ ഇത്തവണ വഴിപാട് കഥകളികളുമുണ്ട്. ക്ഷേത്രങ്ങളിൽ നടത്തുന്ന കഥകളികൾക്ക്…

ദേശീയ വെറ്ററൻസ് അത്‌ലറ്റിക് മീറ്റിൽ ഇരിങ്ങാലക്കുടക്ക് മെഡൽ തിളക്കം – അഡ്വ. റിജേഷ് വടക്കേടത്ത് മികച്ച നേട്ടം

ഇരിങ്ങാലക്കുട : പഞ്ചാബിലെ ഗുരു കാശി സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന 45-ാമത് ദേശീയ വെറ്ററൻസ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2026ൽ കേരള…

ലയാനുഭവം ശ്രദ്ധേയമായി; സംഗീതാസ്വാദകരെ മയക്കി പത്രി സതീഷ് കുമാറിന്റെ ലയവിസ്മയം

ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന “ലയാനുഭവം” സംഗീതപരിപാടി മികച്ച പങ്കാളിത്തത്തോടെയും…

നന്ദഗോവിന്ദം ഭജൻസിൻ്റെ സാന്ദ്രാനന്ദലയം പരിപാടിയുടെ വഴിപാട് സമർപ്പണം നഗരസഭ ചെയർമാൻ എം.പി ജാക്സൺ നിർവഹിച്ചു

ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ക്ഷേത്രക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീ കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ മെയ് 31 ന് വൈകീട്ട് നടക്കുന്ന…

മധുര – ഗുരുവായൂർ, വിശാഖപട്ടണം – കൊല്ലം എക്സ്പ്രസ്സ്‌ ട്രെയിനുകൾ ഇരിങ്ങാലക്കുടയിൽ നിർത്തി തുടങ്ങി – സമര പരമ്പരകൾക്ക് ഫലം കണ്ടു തുടങ്ങിയെന്ന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി

കല്ലേറ്റുംകര : മധുര – ഗുരുവായൂർ, വിശാഖപട്ടണം – കൊല്ലം എക്സ്പ്രസ്സ്‌ ട്രെയിനുകൾ ഇരിങ്ങാലക്കുടയിൽ നിർത്തി തുടങ്ങി. പ്രധാന ട്രെയിനുകൾക്കു…

എൽ.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നു

ഇരിങ്ങാലക്കുട : എൽ.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നു. ബസ്സ് സ്റ്റാൻഡിന് സമീപം മുമ്പത്തെ പ്രഭാത് തിയ്യറ്ററിലാണ്…

വിശാഖപട്ടണം കൊല്ലം പ്രതിവാര ട്രെയിനിന് ഇരിങ്ങാലക്കുട പാസഞ്ചേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പുതിയതായി സ്റ്റോപ്പ് അനുവദിക്കപ്പെട്ട വിശാഖപട്ടണം കൊല്ലം പ്രതിവാര ട്രെയിനിന് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ്…

You cannot copy content of this page