ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബി.ആർ.സി യിലെ ഓട്ടിസം കുട്ടികൾക്ക് പ്രവേശനോത്സവം നടന്നു. ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയർമാൻ ടി.വി ചാർളി ഉദ്ഘാടനം നിർവഹിച്ചു . ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇരിങ്ങാലക്കുട പ്രസിഡന്റ് ഡോ. ജോം ജേക്കബ് മുഖ്യ അതിഥിയായി. എ.ഇ.ഓ നിഷ എം.സി അധ്യക്ഷത വഹിച്ചു. ബി.പി.സി കെ ആർ സത്യപാലൻ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ സുജാത ആർ നന്ദിയും രേഖപ്പെടുത്തി.
.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O