അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ജൂൺ 29 ഞായറാഴ്ച ആഘോഷിക്കും. അവിട്ടത്തൂരപ്പൻ്റെ തിരുനാളായ മിഥുനമാസത്തിലെ മകം നക്ഷത്ര ദിവസമാണ് പ്രതിഷ്‌ഠാദിനമായി ആഘോഷിച്ചുവരുന്നത്. ഭക്തിനിർഭരമായ പരിപാടികളും കർമ്മങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
അന്നേ ദിവസം രാവിലെ 6.00 ന് സഹസ്ര കുംഭാഭിഷേകം, ഏകാദശരുദ്രം ജപം ഇരുപത്തിയഞ്ചുകലശം, അഷ്ടദ്രവ്യാഭിഷേകം, 11.30 ന് പ്രസാദഊട്ട്. സന്ധ്യക്ക് ചുറ്റുവിളക്കും നിറമാലയും. 6.30ന് ദീപാരാധന തുടർന്ന് പുഷ്‌പാഭിഷേകം. സന്ധ്യക്ക് 6.30 ന് മേജർസെറ്റ് പഞ്ചവാദ്യം ചെറുശ്ശേരി ശ്രീകുമാർ & പാർട്ടി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive