സുരക്ഷയും കരുതലും ഉത്സവകാലത്ത് മാത്രം മതിയോ? കുട്ടംകുളത്തിന്‍റെ മതിലിടിഞ്ഞ ഭാഗത്ത് സുരക്ഷാവേലികൾ വീണ്ടും എടുത്തു മാറ്റിയ നിലയിൽ
ഇരിങ്ങാലക്കുട : കുട്ടംകുളത്തിന്‍റെ മതിലിടിഞ്ഞ് രണ്ടു വർഷമായിട്ടും ഏറെ തിരക്കുള്ള ഈ ഭാഗത്ത് സ്ഥിരമായ ഒരു സുരക്ഷാ സംവിധാനം ഇതുവരെ…
