കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുത്തതിനാൽ ഇലക്ഷൻ ചിലവുകൾക്ക് സമാഹരിച്ച തുക ബാങ്കിന്റെ പ്രവർത്തന പരിധിയിലെ 33 കാൻസർ ബാധിതർക്ക് വിതരണം ചെയ്ത് പാർട്ടി നേതൃത്വം
കല്ലേറ്റുംകര : കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുത്തതിനാൽ ഇലക്ഷൻ ചിലവുകൾക്ക് സമാഹരിച്ച തുക…
