എ.ടി.എം കവർച്ച – ആദ്യ ലക്ഷ്യസ്ഥാനമായ മാപ്രാണത്ത് എത്തിയത് മുന്നൊരുക്കങ്ങളുടെയല്ലെന്ന് പ്രതികൾ – പ്രാദേശിക സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന അന്വേഷണവുമായി പോലീസ്

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ ഞെട്ടിച്ച തൃശൂർ ജില്ലയിലെ മൂന്നു എസ്‌.ബി.ഐ എ.ടി.എം കവർച്ച നടത്തി സിനിമ സ്റ്റെയിലിൽ കാർ കണ്ടെയ്നർ…

സി.സി.ടി.വി സിദ്ധന്റെ കള്ളി വെളിച്ചത്താക്കി – മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്സിലെ പ്രതി ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ…

ബൈക്ക് യാത്രികരെ തലക്ക് അടിച്ച് ആക്രമിച്ച പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം കരുവനൂരിൽ ബൈക്ക് യാത്രികരെ തടഞ്ഞു നിർത്തി മരവടി കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ച പ്രതികളെ…

സ്കൂട്ടറിൽ മദ്യവില്പന നടത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി

കാക്കാതിരുത്തി : സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തി വരവേ 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സഹിതം ഇരിങ്ങാലക്കുട റെയ്ഞ്ച് എക്സൈസ്…

എ.ടി.എം കവർച്ച – പ്രതികളെ നാമക്കലില്‍ തമിഴ്‌നാട് പോലീസ് അതിസാഹസികമായി പിടികൂടി. പ്രതികളിലൊരാള്‍ വെടിയേറ്റ് മരിച്ചു. കാര്‍ കണ്ടെയിനര്‍ ലോറിയിലേക്ക് ഓടിച്ചു കയറ്റിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്

ഇരിങ്ങാലക്കുട : മാപ്രാണം എ ടി എം ഉൾപ്പടെ ജില്ലയിലെ മൂന്നു ഇടങ്ങളിൽ എ ടി എം കവർച്ച നടത്തിയ…

മാപ്രാണം ഉൾപ്പടെ ജില്ലയിൽ മൂന്നിടങ്ങളിൽ എ.ടി.എം കവര്‍ച്ച; 60 ലക്ഷത്തോളം നഷ്ടമായി, മുഖംമൂടിധരിച്ച സംഘം എത്തിയത് പുലർച്ചെ

ഇരിങ്ങാലക്കുട : മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ എസ്.ബി.ഐ എ.ടി.എം ഉൾപ്പടെ ജില്ലയിലെ മൂന്നിടങ്ങളിൽ എ.ടി.എം കവര്‍ച്ച. ഷൊര്‍ണൂര്‍ റോഡ്, കോലഴി…

പോക്സോ കേസ്സിൽ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ

ആളൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശാരിരിക പീഢനത്തിനിരയാക്കിയ സംഭവത്തിൽ ട്യൂഷൻ സെൻ്റർ ഉടമയും വെള്ളാഞ്ചിറ സ്വദേശിയുമായ ശരത്തിനെയാണ് (28 )…

അവശനിലയിൽ കിടന്നയാളുടെ മരണം, നരഹത്യക്ക് കേസ് – രണ്ട്‌ പേർ അറസ്റ്റിൽ

കല്ലേറ്റുംകര : കല്ലേറ്റുംകര : പാറേക്കാട്ടുകരയിൽ അവശനിലയിൽ കിടന്ന് യുവാവ് മരണപ്പെട്ട സംഭവത്തിൽ പാറേക്കാട്ടുകര സ്വദേശികളായ കല്ലിവളപ്പിൽ ജിൻ്റോ (28…

ഓണ വിപണി : ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി – ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം

വിപണി : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ…

വ്യാജ ഓൺലൈൻ പ്ലാറ്റ് ഫോം വഴി 46 ലക്ഷം തട്ടിപ്പ്: നാലു പേർ പിടിയിൽ

ഇരിങ്ങാലക്കുട : വ്യാജ ഓൺലൈൻ പ്ലാറ്റ് ഫോം വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച്, തൃശ്ശൂർ സ്വദേശിയുടെ പക്കൽ നിന്ന് 46…

ഡ്രൈ ഡേയിൽ അനധികൃത മദ്യവില്പന – 16 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കണ്ണിക്കര സ്വദേശിയെ എക്സൈസ് പിടികൂടി

ഇരിങ്ങാലക്കുട : ഡ്രൈ ഡേയിൽ അനധികൃത മദ്യവില്പന നടത്തിയയാളെ എക്സൈസ് റെയ്ഞ്ച് ഓഫീസ് ഇരിങ്ങാലക്കുട യിലെ റെയ്ഞ്ച് ഇൻസ്പെക്ടർ അനുകുമാർ.…

പണം വച്ച് ചീട്ടുകളിക്കുന്ന വൻ സംഘം പുല്ലൂരിൽ അറസ്റ്റിൽ

ഇരിങ്ങാലക്കുട : പുല്ലൂർ ആനുരുളിയിൽ പണം വച്ച് ചീട്ടുകളിക്കുന്ന വൻ സംഘം അറസ്റ്റിലായി. പുതുക്കാട് സ്വദേശി കൂപ്പാട്ട് വീട്ടിൽ പരമേശ്വരൻ…

മൂർക്കനാട് ഇരട്ട കൊലപാതകക്കേസിലെ മുഖ്യപ്രതികളിൽ രണ്ടു പേരെ പട്ടാമ്പിയിലെ ഒളിത്താവളത്തിൽ നിന്ന് പോലീസ് പിടികൂടി

ഇരിങ്ങാലക്കുട : മൂർക്കനാട് അമ്പല ഉത്സവത്തിനിടെ നടന്ന ഇരട്ട കൊലപാതകക്കേസ്സിലെ മുഖ്യ പ്രതികളായ ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത്…

You cannot copy content of this page