മാപ്രാണം ഉൾപ്പടെ ജില്ലയിൽ മൂന്നിടങ്ങളിൽ എ.ടി.എം കവര്‍ച്ച; 60 ലക്ഷത്തോളം നഷ്ടമായി, മുഖംമൂടിധരിച്ച സംഘം എത്തിയത് പുലർച്ചെ
ഇരിങ്ങാലക്കുട : മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ എസ്.ബി.ഐ എ.ടി.എം ഉൾപ്പടെ ജില്ലയിലെ മൂന്നിടങ്ങളിൽ എ.ടി.എം കവര്‍ച്ച. ഷൊര്‍ണൂര്‍ റോഡ്, കോലഴി…