വയനാട് കൈത്താങ്ങ് – അവശ്യ സാധനങ്ങളുമായി ഇരിങ്ങാലക്കുടയിൽ നിന്നും ആദ്യ വാഹനം പുറപ്പെട്ടു, ബിജെപി യുടെ നേതൃത്വത്തിൽ ശേഖരിച്ചവയാണ് സാധനങ്ങൾ
ഇരിങ്ങാലക്കുട : വിറങ്ങലിച്ചു നിൽക്കുന്ന മഹാദുരന്തമുഖത്തേക്ക് അവശ്യസാധനങ്ങളുമായി ആദ്യ വണ്ടി ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെട്ടു. ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ…

