ഉപജില്ലാ കായിക മേളയിൽ യു.പി ഓവറോൾ ചാമ്പ്യൻഷിപ്പ് കരാഞ്ചിറ സെൻ്റ് ജോർജ്സ് സി.യു.പി സ്കൂളിന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലാ 2024 – 25 കായികമേളയിൽ യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരാഞ്ചിറ സെൻ്റ് ജോർജ്സ്…

ലിസ്സോം 24 നാഷണൽ കോൺഫറൻസ് – ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട : കോഴിക്കോട്, കൈതപ്പൊയിലിലെ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആൻഡ് ഹെൽത്ത്, കേരളാ ഡിസാസ്റ്റർ മാനേജ്‌മെൻ്റമായി…

ഡോൺ ബോസ്കോ സ്കൂൾ അധ്യാപിക നിഷ ജോസ് അന്തരിച്ചു

കല്ലേറ്റുംകര : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ അധ്യാപിക നിഷ ജോസ് അന്തരിച്ചു. കല്ലേറ്റുംകര ബൈപാസ് റോഡ് ഇഞ്ചോടിക്കാരൻ…

കാര്യകർതൃ സംഗമത്തിന് തുടക്കം

ഇരിങ്ങാലക്കുട : വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിൻ്റെ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ചെമ്മണ്ട ശാരദാഗുരുകുലത്തിൽ വച്ച് രണ്ടു ദിവസമായി നടക്കുന്ന വികാസം എന്ന…

കാറും ബസും കൂട്ടിയിടിച്ച് പൊറുത്തിശ്ശേരി സ്വദേശിയായ എൻജിനീയറിംഗ് വിദ്യാർത്ഥി സിദ്ധാർത്ഥ് (19) മരിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം മൂവാറ്റുപുഴ-പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊറുത്തിശ്ശേരി സ്വദേശിയായ കോതമംഗലം മാർ…

സംസ്ഥാനതല ഇന്റർ സ്കൂൾ രസതന്ത്ര പ്രശ്നോത്തരിയിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിൽ വച്ച് നടന്ന സംസ്ഥാനതല ഇന്റർ സ്കൂൾ രസതന്ത്ര പ്രശ്നോത്തരി ‘മോളിക്യുലാർ മാസ്റ്റേഴ്സ് 2024’…

സ്വച്ഛ്താ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി കൂടൽമാണിക്യ ക്ഷേത്ര പരിസരത്ത് ക്ലീൻ ഡ്രൈവ്

ഇരിങ്ങാലക്കുട : കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന സ്വച്ഛ്താ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി,…

എ.ടി.എം കവർച്ച – പ്രതികളെ നാമക്കലില്‍ തമിഴ്‌നാട് പോലീസ് അതിസാഹസികമായി പിടികൂടി. പ്രതികളിലൊരാള്‍ വെടിയേറ്റ് മരിച്ചു. കാര്‍ കണ്ടെയിനര്‍ ലോറിയിലേക്ക് ഓടിച്ചു കയറ്റിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്

ഇരിങ്ങാലക്കുട : മാപ്രാണം എ ടി എം ഉൾപ്പടെ ജില്ലയിലെ മൂന്നു ഇടങ്ങളിൽ എ ടി എം കവർച്ച നടത്തിയ…

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ആയില്യം പൂജ സെപ്‌റ്റംബർ 28 ശനിയാഴ്ച

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ആയില്യം പൂജ സെപ്‌റ്റംബർ 28 ശനിയാഴ്ച രാവിലെ 8 മണി മുതൽ കൂടൽമാണിക്യം…

മാപ്രാണം ഉൾപ്പടെ ജില്ലയിൽ മൂന്നിടങ്ങളിൽ എ.ടി.എം കവര്‍ച്ച; 60 ലക്ഷത്തോളം നഷ്ടമായി, മുഖംമൂടിധരിച്ച സംഘം എത്തിയത് പുലർച്ചെ

ഇരിങ്ങാലക്കുട : മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ എസ്.ബി.ഐ എ.ടി.എം ഉൾപ്പടെ ജില്ലയിലെ മൂന്നിടങ്ങളിൽ എ.ടി.എം കവര്‍ച്ച. ഷൊര്‍ണൂര്‍ റോഡ്, കോലഴി…

നിലപാടില്ലാത്ത അവനവനിസത്തിന്റെ അസ്കിതയുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല, ഇടതുപക്ഷ ജീവിതമെന്ന് അൻവറിനെ ഓർമിപ്പിച്ച് മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട : മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച ഇടത് എംഎല്‍എ പി.വി. അൻവറിന്റെ നടപടികളെ വിമർശിച്ച്‌ ഉന്നത…

ഇരിങ്ങാലക്കുടയിലൂടെയുള്ള യാത്രകൾ ‘പൊളി’ – എന്ന് തീരും ഈ ദുരിതം

ഇരിങ്ങാലക്കുട : നേരെ പോയാൽ തടസം, എന്നാൽ വളഞ്ഞു പോയാലോ, അവിടെയും തടസം. ഇരിങ്ങാലക്കുടയിലൂടെയുള്ള യാത്രാനുഭവങ്ങൾ പൊളി തന്നെ !!!.…

മികച്ച നടിക്കുള്ള ബ്രിട്ടീഷ് അക്കാദമി അവാർഡ് നേടിയ ” ആഫ്റ്റർ ലവ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 27 ന് സ്ക്രീൻ ചെയ്യുന്നു

2022 ലെ മികച്ച നടിക്കുള്ള ബ്രിട്ടീഷ് അക്കാദമി അവാർഡ് നേടിയ ” ആഫ്റ്റർ ലവ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി…

‘ എ.പി.ജെ എൻ.എസ്.എസ് പുരസ്കാർ 2024 ‘ ഇരിങ്ങാലക്കുട ഗവൺമെൻ്റ് മോഡൽ ബോയ്സ് വി.എച്ച്.എസ് സ്കൂളിന്, പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം ലസീദ എം.എ ക്കും

ഡോ.എ.പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ എൻ എസ് എസ് ദിനത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എൻ എസ്…

മാടായിക്കോണത്ത് ക്രൈസ്‌റ്റ് എൻജിനീയറിങ് കോളേജ് എൻ.എസ്.എസ് ക്യാമ്പ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ‘ സമൃദ്ധി ‘ എന്ന പേരിൽ…

You cannot copy content of this page