ശാകുന്തളം കൂടിയാട്ടം വീണ്ടും അരങ്ങിലേക്ക് – നടനകൈരളിയുടെ നേതൃത്വത്തില്‍ ഡിസംബർ 22ന് ഗോവയിൽ സെറിണ്ടിപ്പിറ്റി ഫെസ്റ്റിവലിൽ ശാകുന്തളം അരങ്ങേറും
ഇരിങ്ങാലക്കുട : ഭാരതത്തിൽ രചിക്കപ്പെട്ട നാടകങ്ങളിൽ വിശ്വസാഹിത്യത്തിൽ ഇടം നേടിയത് കാളിദാസകവിയുടെ അഭിജ്ഞാനശാകുന്തളമാണല്ലോ. പാരമ്പര്യ സംസ്കൃത നാടകവേദിയായ കൂടിയാട്ടത്തിന്റെ യാഥാസ്ഥിതിക…