ഡോൺ ബോസ്കോ സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സ്കൂളിന്റെ ക്രിസ്തുമസ് ആഘോഷം റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ ഉൽഘാടനം ചെയ്തു. വൈസ്. റെക്ടർ. ഫാ. സന്തോഷ് മണികൊമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

ഐ.സി.എസ്.ഇ. സ്കൂൾ പ്രിൻസിപ്പൽ. ഫാ. മനു പിടികയിൽ, അഡ്മിനിസ്ട്രേറ്റർ. ഫാ. ജോയ്സൺ മുളവരിക്കൽ, സ്പിരിച്ചൽ ആനിമേറ്റർ ഫാ. ജോസിൻ താഴേത്തട്ട്, എൽ.പി.സ്ക്കൂൾ ഹെഡ് മിസ്ട്രസ്. സി.വി.പി. ഓമന ,ജൂബിലി ജനറൽ കൺവീനർ. പോൾ ജോസ് തളിയത്ത്, സെക്രട്ടറി. ലൈസ സെബാസ്റ്റ്യൻ, പി.ടി.എ.പ്രസിഡന്റുമാരായ. സെബി മാളിയേക്കൽ, ടെൽസൺ കോട്ടോളി. ശിവപ്രസാദ് ശ്രീധരൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് സിബി അക്കരക്കാരൻ. എന്നിവർ സംസാരിച്ചു.

You cannot copy content of this page