ഇരിങ്ങാലക്കുട : ആഗോള പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ചു ഇരിങ്ങാലക്കുട സേവാഭാരതി പാലിയേറ്റീവ് യുണിറ്റ് അംഗങ്ങൾ പാലിയേറ്റിവ് ദിനം ആചാരിച്ചു.
സേവാഭാരതി പ്രസിഡന്റ് നളിൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സായിറാം വി, മെഡിസെൽ സമിതി കൺവീനർ കവിത ലീലാധരൻ, ജഗദീഷ് പണിക്കവീട്ടിൽ, ഹരികുമാർ തളിയക്കാട്ടിൽ, പ്രകാശൻ കൈമാപറമ്പിൽ, മിനി സുരേഷ്, ഗീത മേനോൻ, രാജി ലക്ഷ്മി, ലത രഘു നന്ദൻ, രഘു നന്ദൻ,സംഗീത ബാബുരാജ്, സിന്ധു മണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com