ഇരിങ്ങാലക്കുട : എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് സ്ഥാപകനായ സി ആർ കേശവൻ വൈദ്യരുടെ പത്നി കാർത്ത്യായനി കേശവൻ വൈദ്യരുടെ 27-ാം സ്മൃതിദിനം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, മതമൈത്രി നിലയത്തിൽ പ്രാർത്ഥനയോഗവും നടന്നു.ഡോ. കെ ആർ രാജപ്പൻ, മുൻ ജില്ലാ…