ഇരിങ്ങാലക്കുട : കാറളത്തെ വീട്ടിലെ ലൈബ്രറി പ്രതിമാസ പുസ്തക ചർച്ചയ്ക്ക് തുടക്കമാകുന്നു. വിദ്യാർത്ഥികളുൾപ്പെടെ നിരവധി വായനക്കാരുള്ള വീട്ടിലെ ലൈബ്രറി സംസ്ഥാന തലത്തിൽ നടത്തിയ വീട്ടിലെ ലൈബ്രറി സാഹിത്യ പുരസ്കാരത്തിന് ക്ഷണിക്കപ്പെട്ട നോവൽ, ചെറുകഥ, കവിത, ഓർമ്മക്കുറിപ്പുകൾ എന്നീ കൃതികളിൽ നിന്നും വീട്ടിലെ…