സൗജന്യ അസ്ഥിബലക്ഷയ രോഗ പരിശോധനാ ക്യാമ്പ് ഇരിങ്ങാലക്കുട മാകെയറിൽ ഏപ്രിൽ 27ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാകെയറിൽ സൗജന്യ അസ്ഥിബലക്ഷയ രോഗ നിർണയ ക്യാമ്പ് (BMD ടെസ്റ്റ്) ഏപ്രിൽ 27, ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ സംഘടിപ്പിക്കുന്നു. സൗജന്യ ടെസ്റ്റിന് പുറമേ പ്രശസ്ത ഓർത്തോപീഡിക് സർജൻ ഡോ. ജയകുമാർ കെ.യുടെ സൗജന്യ പരിശോധനയും ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കൂടാതെ, വിറ്റാമിൻ D3, യൂറിക് ആസിഡ്, ആർ.എ ഫാക്ടർ, കാൽസ്യം എന്നിവ ഉൾപ്പെടുന്ന ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾക്ക് 40% ഡിസ്‌കൗണ്ടും, എല്ലാതരം X-റേ പരിശോധനകൾക്കും 30% ഡിസ്‌കൗണ്ടും നൽകും. രജിസ്‌ട്രേഷൻ ആദ്യത്തെ 50 പേർക്ക് മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9037933840, 9037933841, 18001203803 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page