വദതു സംസ്കൃതം ( സംസ്കൃതം പറയൂ)

ഇരിങ്ങാലക്കുട : വിശ്വസംസ്കൃത പ്രതിഷ്ഠാനം മുകുന്ദപുരം താലൂക്ക് സമിതി ചേർപ്പിൽ സംസ്കൃതപഠനകേന്ദ്രം ആരംഭിക്കുന്നു. നവംബർ 10 മുതൽ 19 വരെ എല്ലാ ദിവസവും രാവിലെ 10.30 മുതൽ 12.30 വരെ ചേർപ്പ് വെസ്റ്റിലെ പുത്തൻ കുളം റോഡിലുള്ള പൊറാടത്ത് ഹൗസിൽ വച്ചാണ് സംസ്കൃത സംഭാഷണപഠനക്ലാസ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. 5 വയസ്സിന് മേൽ പ്രായമുള്ള ആർക്കും ഇതിൽ പങ്കെടുക്കാം. പേര് രജിസ്റ്റർ ചെയ്യുവാനും വിശദവിവരങ്ങൾക്കുമായി 9496159179 / 9947106922 എന്നീ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page