ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരളം ഇരിങ്ങാലക്കുട ബി.ആർ.സി യിലെ ഓട്ടിസം സെൻറർ ക്രിസ്തുമസ് ആഘോഷിച്ചു. നഗരസഭാ വൈസ് ചെയർമാൻ. ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ജിഷ ജോബി അധ്യക്ഷത വഹിച്ചു.
ബി.പി.സി കെ.ആർ സത്യപാലൻ സ്വാഗതം പറഞ്ഞു. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. കേക്കുമുറിച്ചും സമ്മാനങ്ങൾ കൈമാറിയും കുട്ടികൾ ആഘോഷിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ ആതിര രവീന്ദ്രൻ,നിഷ പോൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com