പാചക വിദഗ്ദൻ ഉണ്ണി സ്വാമിയുടെ അനുസ്മരണ യോഗം നടത്തി

കടുപ്പശ്ശേരി : ശ്രീ ദുർഗാ ഭഗവതി ക്ഷേത്ര ക്ഷേമ സമിതി യുടെ ആഭിമുഖ്യത്തിൽ നിര്യാതനായ പാചക വിദഗ്ദൻ ഉണ്ണി സ്വാമിയുടെ അനുസ്മരണ യോഗം നടത്തി. പ്രസിഡന്റ്‌ എ ജി മണികണ്ഠന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ചിഫ് വിപ് തോമസ് ഉണ്ണിയാടൻ, പത്മനാഭ ശർമ്മ, സുജിത്, ഡോ ശിവകുമാർ, ഡോ രഞ്ജിത്, രാമൻ മാസ്റ്റർ, അഡ്വ ശശികുമാർ ഇ , ധീരജ്, ഡോ ഷാജു പൊറ്റക്കൽ, സുരേഷ് മണമാടത്തിൽ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തു ള്ള നിരവധി പേർ, വിവിധ ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ അനുസ്മരണം നടത്തി. ഗിരീഷ് നന്ദി പ്രകാശിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page