ഇലത്താള പ്രമാണി പറമ്പിൽ നാരായണൻ നായർ (74) അന്തരിച്ചു

ഇരിങ്ങാലക്കുട : അനവധി വർഷങ്ങളായി ശ്രീ കൂടൽമാണിക്യം ഉത്സവത്തിലെ സ്ഥിരസാനിധ്യമായിരുന്ന ഇലത്താള പ്രമാണി പറമ്പിൽ നാരായണൻ നായർ (74) അന്തരിച്ചു.

ഇരിങ്ങാലക്കുടയിൽ നടന്നു വരുന്ന ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം 2020 ലെ ഗുരുപൂജ പുരസ്കാരം ഇലത്താള പ്രമാണി പറമ്പിൽ നാരായണൻ നായർക്കായിരുന്നു.

നെടുമ്പാൾ സ്വദേശിയാണ് നാരായണൻ നായർ. സംസ്കാര കർമ്മം ജൂൺ 19 തിങ്കളാഴ്ച രാവിലെ 8 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ.

continue reading below...

continue reading below..

.

You cannot copy content of this page