കുഴിക്കാട്ടുശേരി : ഗ്രാമികയുടെ വാർഷിക പൊതുയോഗം ഫാ. ജോൺ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.കെ. കിട്ടൻ അധ്യക്ഷനായി. സെക്രട്ടറി എൻ.പി. ഷിൻ്റൊ വാർഷിക റിപ്പോർട്ടും ട്രഷറർ സി.മുകുന്ദൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കവി പി.ബി.ഹൃഷികേശൻ, എഴുത്തുകാരൻ തുമ്പൂർ ലോഹിതാക്ഷൻ, കില ഫാക്കൽട്ടി വി.കെ.ശ്രീധരൻ എന്നിവർ ആശംസകൾ നേർന്നു.
മുൻ പ്രസിഡൻ്റ് ഡോ.വടക്കേടത്ത് പത്മനാഭൻ, ജോ.സെകട്ടറി വി.ആർ.മനുപ്രസാദ്, ജോണി പനംകുളം, എം.സി. പോൾ, പി.ടി.വിത്സൻ, വിത്സൻ ആൻ്റണി, കെ.എസ്. അശോകൻ, ജെക്സ് നെറ്റിക്കാടൻ, കെ.സി. ഹരിദാസ് എന്നിവർ സംസാരിച്ചു.
പി.കെ. കിട്ടൻ (പ്രസിഡൻ്റ്), ഇ.കെ.മോഹൻദാസ് (വൈസ് പ്രസിഡൻ്), എൻ.പി. ഷിൻ്റൊ (സെക്രട്ടറി), സി. മുകുന്ദൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 13 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



