അറിയിപ്പ് : ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ പ്രദക്ഷിണ തിരക്കിൽ ഞായറാഴ്ച്ച രാത്രി 8.30ഓടെ ഒരു സ്വർണ്ണവള നഷ്‌ടപ്പെട്ടിട്ടുണ്ട്. ചന്തക്കുന്ന് റോഡിലെ പി.എം.എസ് ഫിഷ് ഹബ്ബിൽ നിന്ന് പള്ളിയിലേക്കുള്ള വഴിയിലായിരിക്കണം വള നഷ്ടപ്പെട്ടിട്ടുള്ളത്. കണ്ടുകിട്ടുന്നവർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive