ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ്. എസ്.എൽ.സി , പ്ലസ്ടു വി എച്ച് എസ് ഇ പരീക്ഷകളിൽ ഫുൾ എ പ്ലസും, CBSE, ICSE പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും 90% ന് മുകളിൽ മാർക്ക് നേടിയ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികളേയും അനുമോദിക്കുന്നു.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾ മറ്റു നിയോജക മണ്ഡലങ്ങളിലെ സ്കൂളുകളിൽ പഠിക്കുന്നവർ അവരുടെ മാർക്ക് ലിസ്റ്റ് കോപ്പിയും, ഫോട്ടോയും സഹിതം ജൂൺ 12ന് മുൻപ് അയക്കണമെന്ന് കോ – ഓർഡിനേഴ്സായ സി. എസ്. അബ്ദുൾ ഹഖ് മാസ്റ്ററും ( 9847121113 ) , എ.സി. സുരേഷും ( 9447442398 ) അറിയിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ പഠിക്കുന്നവർ പ്രത്യേകം അയക്കേണ്ടതില്ല.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive