
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 8 മുതൽ 16 വരെ നടക്കുന്ന ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ന് (മാർച്ച് 8 ശനിയാഴ്ച) : മാസ് മൂവീസിൽ ഉദ്ഘാടന ചടങ്ങ് രാവിലെ 9 മണിക്ക് 10.00, അപ്പുറം സിനിമ 10.30, ഗേൾഫ്രണ്ട്സ് 12.30, ഓർമ ഹാളിൽ അക്കാദമി അവാർഡ് നേടിയ ബ്രസീലിയൻ ചിത്രം ‘ഐആം സ്റ്റിൽ ഹിയർ’ വൈകിട്ട് 6.00

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive