ജില്ലാ കളരിപ്പയറ്റ് ചാംപ്യൻഷിപ്പിൽ 23 ഇനങ്ങളിൽ മെഡലുകൾ നേടി തളിയക്കോണം കെ.കെ.ജി കളരി സംഘം ജേതാക്കളായി

ഇരിങ്ങാലക്കുട : കേരള കളരിപ്പയറ്റ് അസോസിയേഷൻ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ ജില്ലാ കളരിപ്പയറ്റ് ചാംപ്യൻഷിപ്പിൽ 23 ഇനങ്ങളിൽ മെഡലുകൾ നേടി തളിയക്കോണം കെ.കെ.ജി കളരി സംഘം ജേതാക്കളായി. അശോകൻ ഗുരുക്കൾ ആണ് ഇവരുടെ പരിശീലകൻ.


1) അയന&ഇന്ദ്രിമ – ഗോൾഡ് മെഡൽ – (വടി പയറ്റ് -ജൂനിയർ -ഗേൾസ്)
2 ) ശ്രീ ഭദ്ര – ഗോൾഡ് മെഡൽ ( ചവുട്ടി പൊങ്ങൽ – ജൂനിയർ ഗേൾസ് )
3 ) അയന&ഇന്ദ്രിമ – ഗോൾഡ് മെഡൽ (വാളും പരിച – ജൂനിയർ ഗേൾസ് )
4) അർജുൻ & സ്വനിക് – സിൽവർ മെഡൽ (വടി പയറ്റ് – ജൂനിയർ ബോയ്സ്)
5) ഐശ്വര്യ – സിൽവർ മെഡൽ (ഉറുമി വീശൽ – ജൂനിയർ ബോയ്സ്)
6 ) ഗോപിക സിൽവർ മെഡൽ (ഉറുമി വീശൽ – സീനിയർ ഗേൾസ് )
7) ഗോപിക & പൂജ – സിൽവർ മെഡൽ (വടി പയറ്റ് – സീനിയർ ഗേൾസ് )
8 ) ശരത് & സഞ്ജയ് – സിൽവർ മെഡൽ (വാളും പരിച – സീനിയർ മ്പോയ്സ്)
9 ) റോഷ്നി & നിരജ്ഞന – സിൽവർ മെഡൽ (വാളും പരിച – ജൂനിയർ ഗേൾസ് )
10 ) സ്വനിക് – ബ്രോൺ സ് മെഡൽ (ചവുട്ടി പൊങ്ങൽ – സബ്-ജൂനിയർ ബോയ്സ്,

11) അയന – ബ്രോൺസ് മെഡൽ ( ചുവട് – ജൂനിയർ ഗേൾസ് )
12 ) പവൻ – ബ്രോൺ സ് മെഡൽ (ചവുട്ടി പൊങ്ങൽ – ജൂനിയർ ബോയ്സ് )
13 ) വിനീഷ് & അനന്ദൻ – ബ്രോൺ സ് മെഡൽ (വടി പയറ്റ് – സീനിയർ ബോയ്സ്)
14 ) വിനീഷ് & അനന്ദൻ – ബ്രോൺസ് മെഡൽ (ഉടവാൾപയറ്റ് – സീനിയർ ബോയ്സ്)
15 ) സജ്ഞയ് – ബ്രോൺസ് മെഡൽ ( ചുവട് – സീനിയർ ബോയ്സ്)
16 ) ശ്രാവൺ – ബ്രോൺസ് മെഡൽ (മെയ്പയറ്റ് – സബ് ജൂനിയർ ബോയ്സ്)
17 ) ശ്രീഹരി – ഗോൾഡ് മെഡൽ (ചവുട്ടി പൊങ്ങൽ – സബ് ജൂനിയർ)
18) പാർവണ – സിൽവർ മെഡൽ (ചവുട്ടി പൊങ്ങൽ – സബ് ജൂനിയർ )
19) നിർണയ -ബ്രോൺസ് മെഡൽ (ഉറുമി വീശൽ ജൂനിയർ)
20 ) അനന്ദൻ – ബ്രോൺ സ് – (ഉറുമി വീശൽ – സീനിയർ മ്പോയ്സ്)
21 ) ആദേശ് &പ്രതുത്നാദ് – സിൽവർ (വാൾ പയറ്റ് – ജൂനിയർ ബോയ്സ്)
22 ) ആദേശ് -സിൽവർ ( ചുവട് – ജൂനിയർ ബോയ്സ്)
23 ) ആദേശ് – ഗോൾഡ് മെഡൽ(മെയ്പയറ്റ് – ജൂനിയർ ബോയ്സ്)

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page