ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി ലൈബ്രററി & റീഡിങ്ങ് റൂമിന്റെ ആഭിമുഖ്യത്തിൽ വായനശാല അങ്കണത്തിൽ വൃക്ഷതൈ നട്ടു. ലൈബ്രറി പ്രസിഡണ്ട് പി.സി. ആശ, സെക്രട്ടറി അഡ്വ. കെ.ജി. അജയ്കുമാർ, റീന കെ.എം, പി.ആർ. സ്റ്റാൻലി , എ.സി. സുരേഷ് , ഇന്ദുകല, ശാലി അജിത്ത്, ലേഖ.പി. , റെനി ബേബി, ശ്രീജ എസ്., കെ. എസ്. ഗോപിനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive