വെള്ളാനി : പാറയിൽ ലക്ഷ്മിക്കുട്ടി അമ്മ മകൻ പി. രാമു മേനോൻ (85) അന്തരിച്ചു. പരേതയായ പുള്ളത്ത് ശാന്തയാണ് ഭാര്യ. മകൻ ജയറാം (ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക്) മരുമകൾ പ്രിയ ജയറാം. സംസ്ക്കാര കർമ്മം മാർച്ച് 12 ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

