നാഷണൽ ഹൈസ്കൂൾ മുൻ ഹെഡ്മിസ്ട്രസ്സ് പുളിയത്ത് രമാദേവി ടീച്ചർ (68) അന്തരിച്ചു

ഇരിങ്ങാലക്കുട : നാഷണൽ ഹൈസ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ്സ് മേലങ്ങത്ത് പ്രഭാകര മേനോൻ ഭാര്യ പുളിയത്ത് രമാദേവി ടീച്ചർ (68) അന്തരിച്ചു. ഇരിങ്ങാലക്കുട കോ. ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലമായിരുന്നു മരണം. സംസ്കാരകർമ്മങ്ങൾ മാർച്ച് 6 വ്യാഴാഴ്ച പാറമേക്കാവ് ശാന്തി ഘട്ട്ൽ വച്ച് 12 pm ന്. മകൻ ശരത് പ്രസാദ് പി, മരുമകൾ അനുശ്രീ വി.എ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page