വായനപക്ഷാചരണത്തിന്റെ ഭാഗമായി പുല്ലൂർ ഗ്രാമീണ വായനശാലയിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു

പുല്ലൂർ : എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ സോഹൻ റോയ് രചിച്ച കസ്തൂരി ശലഭം എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ചർച്ച സംഘടിപ്പിച്ചത്. മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി കെ ഭരതൻ മാസ്റ്റർ പുസ്തക പരിചയം നടത്തി. പി ബി അസീന ടീച്ചർ, മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മോഹനൻ മാസ്റ്റർ, പി അച്ചുതൻ മാസ്റ്റർ, സി ടി ശശി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page