ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡിൽ പള്ളി തോട്ടുങ്ങൽ ഹൈദ്രോസ് മകൻ സലിം (72) (ടൈം & ബെഡ്, വാച്ച് റിപ്പെയർ, ബസ്സ് സ്റ്റാൻ്റ് , ഇരിങ്ങാലക്കുട) നിര്യാതനായി. സംസ്‌കാരം നാളെ ജൂൺ 11 വ്യാഴാഴ്ച 10.30 am ന് കാട്ടുങ്ങചിറ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ താഹിറ. മക്കൾ തസ്നീം, ഡോ നസ്‌നീം. മരുമക്കൾ അക്ബർ (എഞ്ചിനിയർ), നബിൽ (എഞ്ചിനിയർ).
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




