വിത്തുപന്തേറിന്റെ ഇരിങ്ങാലക്കുട ഉപജില്ലാതല ഉദ്ഘാടനം ജി.എൽ. പി.എസ് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമേതം സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇന്ന് സംഘടിപ്പിക്കുന്ന വിത്തുപന്തേറിന്റെ ഇരിങ്ങാലക്കുട ഉപജില്ലാതല ഉദ്ഘാടനം ജി.എൽ. പി.എസ് ഇരിങ്ങാലക്കുടയിൽ നഗരസഭാ വാർഡ് കൗൺസിലർ ഒ എസ് അവിനാഷ് നിർവ്വഹിച്ചു.

എൽ.പി, യുപി,ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വി.എച്ച് എസ് ഇ വിഭാഗങ്ങൾ സംയുക്തമായാണ് വിത്തു പന്തേറ് സംഘടിപ്പിച്ചത് . ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എം.സി നിഷ, സുഷ , അജിത , ഹേന , അസീന എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page