ഇരിങ്ങാലക്കുട : വിപ്ലവസൂര്യന്‍ വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുന്ന വേളയിൽ അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചിച്ച് ഇരിങ്ങാലക്കുട സിപിഐ(എം) ടൗൺ ലോക്കൽ കമ്മിറ്റി നഗരത്തിൽ മൗന ജാഥ സംഘടിപ്പിച്ചു.
കുട്ടംകുളം പരിസരത്തു നിന്ന് ആരംഭിച്ച മൗന ജാഥ നഗരം ചുറ്റി അവസാനിച്ചു. ഉല്ലാസ് കളക്കാട്ട്, ജയൻ അരിമ്പ്ര, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി.കെ ഗോപി, ശശി വെട്ടത്ത്, വി.എ അനീഷ്, എം അനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

