ഇരിങ്ങാലക്കുട : പടിഞ്ഞാറെ നടയിൽ സംഗമേശ്വര അവന്യൂയിൽ ഉണ്ണിപറമ്പത്ത് പങ്കജാക്ഷൻ മേനോൻ (81) നിര്യാതനായി. സംസ്കാരം ഏപ്രിൽ 2 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് മുക്തിസ്ഥാനിൽ. ടാക്സ് പ്രാക്ടീഷണറായിരുന്നു. ഭാര്യ റിട്ടയേഡ് അദ്ധ്യാപിക പി. ശ്യാമള. മകൾ അഡ്വ. ലക്ഷ്മി ഹൈക്കോടതി, മരുമകൻ രാമദാസ് (ബി.പി.സി.എൽ).
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive