ഹയർ സെക്കൻഡറി ടീച്ചർ കെമിസ്ട്രി (ജൂനിയർ), ഹിസ്റ്ററി (സീനിയർ) എന്നീ തസ്തികകളിൽ ഒഴിവുകൾ

അറിയിപ്പ് : നടവരമ്പ് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ കെമിസ്ട്രി (ജൂനിയർ), ഹിസ്റ്ററി (സീനിയർ) എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 5 വ്യാഴാഴ്ച രണ്ടു മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page