ഓഫീസ് അറ്റൻഡന്റ് ഒഴിവ്

അറിയിപ്പ് : കരൂപ്പടന്ന ജി.എച്ച്.എസ്.എസ് ൽ ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ ഒരു മാസത്തെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് ജയിച്ച് ഡിഗ്രി യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികൾ മതിയായ രേഖകളുമായി 27/01/2025 തിങ്കളാഴ്ച 10. 30 മണിക്ക് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page