കാൻ അടക്കമുള്ള അന്തർദേശീയ ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ 2024 ലെ ബെൽജിയൻ ചിത്രം ” യംഗ് ഹാർട്ട്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 28 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 14 വയസ്സുകാരനായ എലിയാസ് തൻ്റെ പുതിയ അയൽവാസിയും സമപ്രായക്കാരനുമായ അലക്സാണ്ടറുമായി പ്രണയത്തിലാകുന്നതാണ് 97 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രമേയം. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive