അറിയിപ്പ് : 2023 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു ലക്ഷത്തോളം തൈകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ജൂൺ 1 തീയതി മുതൽ ചാലക്കുടി സോഷ്യൽ ഫോറസ്റ്റ് റേഞ്ചിൽ വെച്ച് വിതരണം ചെയ്യുന്നതാണ്. ആവശ്യക്കാർ ചാലക്കുടി ഫോറസ്റ്റ് ഓഫീസിൽ ബന്ധപ്പെടുക എന്ന് സോഷ്യൽ ഫോറെസ്റ്ററി റേഞ്ച് ഓഫീസർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ:
8547603777 – റേഞ്ച് ഓഫീസ്, 7907313938 – മുഹമ്മദ് ഹുസൈൻ, 9495321272 – രവീന്ദ്രൻ, 9745400706 – രഞ്ജിത്ത്, 9496241202 – ഷാജി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O