Latest News

View All

പുതിയ സസ്യത്തെ കണ്ടെത്തൽ: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് അഭിമാന നേട്ടം

ചെറുതൃക്കോവിൽ സുബ്രഹ്മണ്യ ക്ഷേത്ര ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 31 ന് ന് കൂടൽമാണിക്ക്യം കൊട്ടിലാക്കൽ പറമ്പിൽ നടത്തുന്ന നന്ദഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദലയം ഭജന സന്ധ്യയുടെ വഴിപാട് സമർപ്പണം

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവ് മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോലീസ് മർദനമെന്ന പേരിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു

സിവിൽ സർവീസ് പരീക്ഷയിൽ 149-ാം റാങ്ക് നേടിയ പൂർവ്വവിദ്യാർത്ഥിനി വിഷ്ണുപ്രിയയ്ക്ക് ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഓൾ സെയിന്റ്സ് ഓർഫനേജിലേക്ക് എൽ.ഇ.ഡി. ടീ.വി നൽകി ജെ.സി.ഐ.

അഡ്വ രമേഷ് കൂട്ടാല അനുസ്മരണം ‘ദീപ്ത സ്‌മൃതി’ ഇന്ന് വൈകീട്ട് 5 മണിക്ക് കലാക്ഷേത്ര ഹാളിൽ

ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഞായറാഴ്ച പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ

ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഫെബ്രുവരി 22 ഞായറാഴ്ച മാസ് മൂവീസിൽ രാവിലെ…

എസ് എൻ പബ്ലിക് ലൈബ്രറിയിൽ റിപ്പബ്ലിക് വിജ്ഞാന വികസന സദസ്സ്

ഇരിങ്ങാലക്കുട : എസ് എൻ പബ്ലിക് ലൈബ്രറിയിൽ റിപ്പബ്ലിക് വിജ്ഞാന വികസന സദസ്സ് നടത്തി. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ…

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കാലാവസ്ഥ മുന്നറിയിപ്പ് : തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ…

എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു

ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന ചലച്ചിത്രക്കാഴ്ചകളുമായി എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. മാസ് മൂവീസിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ…

എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയേറും; ഖിഡ്കി ഗാവ് ഉദ്ഘാടന ചിത്രം

ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഫെബ്രുവരി 21 ശനിയാഴ്ച കൊടിയേറും. രാവിലെ 9.30 ന് മാസ്…

കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയ കൂടിയാട്ട കുലപതി വേണുജിയെ ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൺ ആദരിച്ചു

ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയ കൂടിയാട്ട കുലപതി വേണുജിയെ ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം…

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു – ഇരിങ്ങാലക്കുടക്ക് അഭിമാനമായി വേണുജിക്ക് ഫെലോഷിപ്പ്, കലാനിലയം ഗോപിക്ക് ഗുരുപൂജ പുരസ്‌കാരം

കേരള സംഗീത നാടക അക്കാദമിയുടെ 2025 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൂടിയാട്ടം ആചാര്യന്‍ വേണുജി, സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം,…

ക്രൈസ്റ്റ് ലിബ്രിസ് സാഹിത്യോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മലയാള വിഭാഗത്തിന്റെയും തൃശൂർ ലിറ്ററെറി ഫോറത്തിന്റെയും ചേറൂർ സാഹിതിയുടെയും സംയുക്താഭിമുഖ്യത്തിൽ…

പ്രാദേശിക ചരിത്രരചനയുടെ ഭാഗമായി എസ്.എൻ ടി.ടി.ഐ വിദ്യാർഥികളുടെ ഉണ്ണായി വാരിയർ സ്മാരക കലാനിലയ സന്ദർശനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ പ്രാദേശിക ചരിത്രരചനയുടെ ഭാഗമായും കഥകളി എന്നാ കലാരൂപം പരിചയപെടുന്നതിനുമായി ഇരിങ്ങാലക്കുട എസ്.എൻ ടി.ടി.ഐ വിദ്യാർഥികൾ ഉണ്ണായി…

ഐഇഡിസി തൃശ്ശൂർ ജില്ലാ ക്ലസ്റ്റർ ഹാക്കത്തോൺ ഫെബ്രുവരി 25 ന് ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ

ഇരിങ്ങാലക്കുട : ഐഇഡിസി തൃശ്ശൂർ ജില്ലാ ക്ലസ്റ്റർ ലെവൽ ഹാക്കത്തോണിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആതിഥേയത്വം വഹിക്കുന്നു.…

ഏഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ സ്ക്രീനിംഗ് വിവരങ്ങൾ

2026 ഫെബ്രുവരി 21 മുതൽ 28 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും റോട്ടറി ക്ലബ് ഹാളിലുമായി നടക്കുന്ന ഏഴാമത് ഇരിങ്ങാലക്കുട…

“വാഗ്മിത”യ്ക്ക് ആരംഭം കുറിച്ചു

ഇരിങ്ങാലക്കുട : മേൽപ്പത്തൂരിൻ്റെ പ്രസിദ്ധമായ സുഭദ്രാഹരണം ചമ്പുവിൽ, സുഭദ്ര സന്യാസ വേഷധാരിയായ അർജ്ജുനനെ ശ്രുശ്രൂഷിച്ച്, ചാതുർമാസ്യം അനുഷ്ഠിക്കുന്ന ഭാഗമാണ് ഇരിങ്ങാലക്കുട…

പുതുയുഗ യാത്ര നാളെ ഇരിങ്ങാലക്കുടയില്‍ എത്തിചേരാനിരിക്കെ ‘ഇനിയും തോൽക്കാനായി ഉണ്ണിക്ക് സീറ്റില്ല’ സേവ് യു.ഡി.എഫ് സേവ് കോൺഗ്രസ് ന്റെ പേരിൽ മണ്ഡലത്തില്‍ വ്യാപകമായി പോസ്റ്ററുകൾ

ഇരിങ്ങാലക്കുട : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര നാളെ ഇരിങ്ങാലക്കുടയില്‍ എത്തിചേരാനിരിക്കെ ഇരിങ്ങാലക്കുടയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ…

മനുഷ്യസ്നേഹത്തിന്റെ ഉജ്വല മാതൃകയായിരുന്നു സുകുമാരൻ മാസ്റ്ററെന്ന് കെ.ജി. ശിവാനന്ദൻ

എടതിരിഞ്ഞി : എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും പൊതു സ്വീകാര്യമായ കമ്മ്യൂണിസ്റ്റ് മുഖമായിരുന്നു പി.എസ് സുകുമാരൻ മാസ്റ്ററുടെത്. കാർഷിക മേഖലയിൽ ഒട്ടനവധി…

You cannot copy content of this page