Latest News

View All

ലളിത മേനോൻ (79) അന്തരിച്ചു

വാഹന ഉടമകൾ ജാഗ്രത; വ്യാജ ‘ഇ-ചലാൻ’ സന്ദേശങ്ങൾ വഴി പണം തട്ടുന്ന സംഘങ്ങൾ സജീവം, തട്ടിപ്പിന്റെ രീതികൾ അറിയാം … ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും

ഇരിങ്ങാലക്കുടയുടെ ശുദ്ധജല – ജലസേചന പ്രശ്നങ്ങൾക്ക് പരിഹാരത്തിന് മന്ത്രിയുടെ ഇടപെടലുകൾ ഗുണപ്രദമാകും; തോമസ് ഉണ്ണിയാടൻ എം.എൽ.എ

ഇരിങ്ങാലക്കുടയിൽ ‘നാട്യസൗരഭം’ കൂടിയാട്ട ആസ്വാദനക്കളരിക്ക് തുടക്കമായി

ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുടയിൽ ജന്മാഷ്ടമി ആഘോഷങ്ങൾ നടന്നു

അമേരിക്കൻ ചിത്രം ” ഫെമിലിയർ ടച്ച് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് 6 മണിക്ക് സ്‌ക്രീൻ ചെയ്യുന്നു

‘ വിത്തും കൈക്കോട്ടും’ ഞാറ്റുവേലച്ചന്ത ഉദ്ഘാടനം ചെയ്തു

പട്ടേപാടം : തുമ്പൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 മുതൽ 16 വരെ സംഘടിപ്പിക്കുന്ന ഞാറ്റു വേലച്ചന്ത…

മൂലധന കേന്ദ്രീകൃതമായ മാധ്യമ വ്യവസ്ഥകളെ തമസ്കരിച്ച് തനിമയാർന്ന വാർത്തകൾ സൃഷ്ടിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയേണ്ടതുണ്ടെന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ

ഇരിങ്ങാലക്കുട : സമൂഹത്തിന് ശാപമായി മാറി കഴിഞ്ഞിട്ടുള്ള മൂലധന കേന്ദ്രീകൃതമായ മാധ്യമ വ്യവസ്ഥകളെ തമസ്കരിച്ച് തനിമയാർന്ന വാർത്തകൾ സൃഷ്ടിക്കാൻ മാധ്യമ…

സ്കൂളുകളിലെ സൂംബാ നൃത്തത്തിനെതിരായി വന്നിട്ടുള്ള യാഥാസ്ഥിതികർക്കുള്ള ഒരു മറുപടി കൂടിയാണ് ഇരിങ്ങാലക്കുടയിൽ ബാലസംഘം അവതരിപ്പിച്ച സൂംബാ നൃത്തം എന്ന് മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബാലസംഘത്തിന്റെ നേതൃത്വത്തില്‍ അൻപതോളം കുട്ടികൾ ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ സൂംബ ഡാൻസ് അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി…

കീം പരീക്ഷ റാങ്ക് ലിസ്റ്റ് റദ്ദാക്കൽ : മന്ത്രി ആർ ബിന്ദു രാജി വെക്കണം എന്നാവശ്യപ്പെട്ട് മന്തിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കീം പരീക്ഷ റാങ്ക് ലിസ്റ്റ് ഹൈക്കോടതി റാദ്ദക്കി വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്തിലാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ…

ആളൂർ പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം വൈകുന്നതിനെതിരെ ജനകീയ പ്രതിഷേധ സമരം വരുന്നു…

കല്ലേറ്റുംകര : ആളൂർ, മുരിയാട് ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്ന ആളൂർ പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി ഒരു ദശകമായിട്ടും…

ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ എഴുപതാം സ്ഥാപക ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ എഴുപതാം സ്ഥാപക ദിനം ആഘോഷിച്ചു . ജൂലൈ 12 ശനിയാഴ്ച രാവിലെ ഉണ്ണായി…

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ മിഥുന മാസത്തിലെ തിരുവോണ ഊട്ട് ഇന്ന് തെക്കേ ഊട്ടുപുരയിൽ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ മിഥുന മാസത്തിലെ തിരുവോണ ഊട്ട് ജൂലൈ 12 ശനിയാഴ്ച തെക്കേ ഊട്ടുപുരയിൽ വെച്ച്…

ഇന്ന് ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത, ജൂലായ് 13,14,15 ദിവസങ്ങളിൽ തൃശൂർ ജില്ലയിൽ മഞ്ഞ അലർട്ട്

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ ജൂലായ് 12 ശനിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ…

ചെണ്ടുമല്ലി കൃഷിയ്ക്ക് ആരംഭം കുറിച്ചു

മാപ്രാണം : മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ എൻ.എൻ.എസ് യൂണിറ്റ് ഓണത്തോടനുബന്ധമായി ചെണ്ടുമല്ലി കൃഷിയ്ക്ക് ആരംഭം കുറിച്ചു.…

ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്തത്തിൽ ജനറൽ ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

ഇരിങ്ങാലക്കുട : കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മനപ്പൂർവ്വം രക്ഷാപ്രവർത്തനം വൈകിപ്പിച്ച് ബിന്ദുവിന്റെ ജീവനെടുത്ത ആരോഗ്യ മന്ത്രി വീണ ജോർജ്ജ്…

പാലിയേക്കര ടോൾപിരിവ് അവസാനിപ്പിക്കണം: സിപിഐ ജില്ലാ സമ്മേളനം

ഇരിങ്ങാലക്കുട : ടോൾ റോഡുകളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിലവാരവുമനുസരിച്ചുള്ള യാത്രാ സൗകര്യം നല്കേണ്ടത് കരാറിലെ വ്യവസ്ഥയാണെന്നിരിക്കെ ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന…

തൃശ്ശൂരിൽ പാർട്ടിക്ക് നെഞ്ചിലേറ്റ മുറിവിനെപറ്റി പഠിക്കാൻ ജില്ലാ സമ്മേളനത്തിന് കടമയുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ഇരിങ്ങാലക്കുട : തൃശ്ശൂരിൽ ഏറ്റ മുറിവിനെപറ്റി പഠിക്കാൻ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന് തീർച്ചയായും കടമയുണ്ട് എന്ന് സംസ്ഥാന…

You cannot copy content of this page