ഇരിങ്ങാലക്കുട : കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റി പ്രസിഡണ്ടായി സി.എസ്. അബ്ദുൾ ഹഖ് ചുമതലയേറ്റു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, കെ.കെ. ശോഭനൻ, നഗരസഭ ചെയർപേഴ്സൺ സുജ സജ്ജീവ് കുമാർ, കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറേറത്ത്, നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി, മണ്ഡലം വൈസ് പ്രസിഡണ്ട് സിജു യോഹന്നാൻ, മണ്ഡലം സെക്രട്ടറി എ.സി. സുരേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

