ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് തകർപ്പൻ വിജയം. മുഴുവൻ ജനറൽ സീറ്റുകളും തൂത്ത് വാരി.
ഭരത് ജോഗി ആന്റണി(ചെയർമാൻ), ഫിദ ഫാത്തിമ പി എൻ(വൈസ് ചെയർപേഴ്സൺ), ഗൗതം കൃഷ്ണ ഇ എസ്(ജനറൽ സെക്രട്ടറി), കൃഷ്ണാഞ്ജലി കെ കെ(ജോയിന്റ് സെക്രട്ടറി), കാർത്തിക് പി മാരാർ(ഫൈൻ ആർട്സ് സെക്രട്ടറി), കാർത്തിക്ക് കെ(ജനറൽ ക്യാപ്റ്റൻ), കാർത്തിക് എം എസ്(യൂയൂസി 1), ജോഷ്വാ ജോജോ(യൂയൂസി 2), ഭരത്വജ് എം ജ്യോതി(സ്റ്റുഡന്റസ് എഡിറ്റർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

