ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃതത്തിൽ ആചരിച്ചു. രാജീവ് ഗാന്ധി ഭവനിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടൻ പാതക ഉയർത്തി . ജില്ലാ ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട്ട് സ്ഥാപക ദിന സന്ദേശം നൽകി.
നഗരസഭ കൗൺസിലർ അവിനാശ് ഓ.എസ്, ഇരിങ്ങാലക്കുട ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയബാലൻ, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ, സെക്രട്ടറി ലിംങ്‌സൺ ചാക്കൂര്യ, മണ്ഡലം ഭാരവാഹികളായ സുബിൻ പി എസ്, വിജിത് ടി ആർ, ഷിൻസ് വടക്കൻ, ആൽബർട്ട്, യൂണിറ്റ് പ്രസിഡണ്ടുമാരായ ജോമോൻ മണാത്ത്, ശ്രീരാജ് ഭാസി, വിജീഷ് വി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

