അഖില കേരള കോളേജ് സ്റ്റാഫ് ക്രിക്കറ്റ് മത്സരം ക്രൈസ്റ്റ് കോളേജിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ സ്റ്റാഫ് ക്ലബ്ബിൻ്റെയും ബി.പി.ഇ വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ അഖില കേരള കോളേജ് സ്റ്റാഫിനുവേണ്ടി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 31, നവംബർ 1, 2 തീയതികളിലായി ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു.

ടൂർണമെൻ്റിൽ സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നായി ഇരുപതോളം ടീമുകൾ പങ്കെടുക്കുന്നു. ടൂർണമെൻ്റിൻ്റെ പോസ്റ്റർ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ പുറത്തിറക്കി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page