ജനങ്ങളെ ദുരിതത്തിലാഴ്ത്തി കുതിരത്തടം സെന്ററിൽ വെള്ളക്കെട്ട് തുടർകഥ

കുതിരത്തടം : മൂന്നു വർഷമായി കുതിർത്തടം – പൂന്തോപ്പ് പഞ്ചായത്ത് റോഡിലെ കുതിരത്തടം സെന്ററിലെ വെള്ളക്കെട്ട് ജനങ്ങൾക്ക് തീരാശാപമായി തുടരുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ പ്രശ്നത്തിൽ ഒരു താൽക്കാലിക പരിഹാരം കാണുവാൻ പോലും പഞ്ചായത്തിനോ മറ്റു ഭരണ സംവിധാനങ്ങൾക്കോ ഇതുവരെ സാധിച്ചിട്ടില്ല. സ്ഥലം സന്ദർശിച്ചു വാഗ്ദാനങ്ങൾ മാത്രം തുടരുന്നതിൽ രോക്ഷാകുലരാണ് പ്രദേശവാസികൾ.

continue reading below...

continue reading below..

You cannot copy content of this page