കേരള സ്ക്കൂൾ ഗെയിംസ് ഉപജില്ല സീനിയര്‍ ഫുട്ബോളിൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ നടവരമ്പ് വിജയി

ഇരിങ്ങാലക്കുട : കേരള സ്ക്കൂൾ ഗെയിംസീൽ ഇരിങ്ങാലക്കുട ഉപജില്ല സീനിയര്‍ ഫുട്ബോളിൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ നടവരമ്പ് ടീം പെനാൽട്ടി ഷൂട്ടൌട്ടിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് വിജയിച്ചു.

ക്രൈസ്റ്റ് സ്ക്കൂൾ ഗ്രൗണ്ടില്‍ നടന്ന ഉപജില്ലാ കേരള സ്കൂൾ ഗെയിംസീൽ നാഷണൽ ഹയർസെക്കൻഡറി സ്കൂളിനെ തോൽപിച്ചു കൊണ്ടാണ് ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ നടവരമ്പ് ജേതാക്കളായത്. സംഗീതിന്റേയും എഡ്വിന്റേയും നേതൃത്വത്തിലാണ് ടീം പരിശീലനം നേടിയത്.

continue reading below...

continue reading below..

You cannot copy content of this page