ഓൺലൈൻ പാർട്ടൈം ജോലി വാഗ്ദാനം ചെയ്ത് കല്ലേറ്റുകര സ്വദേശിയിൽ നിന്ന് 11 ലക്ഷം തട്ടിപ്പ് നടത്തുന്നതിനായി കമ്മീഷൻ വ്യവസ്ഥയിൽ അക്കൌണ്ട് വിറ്റ യുവാവിനെ അറസ്റ്റ് ചെയ്തു
കല്ലേറ്റുംകര : ഓൺലൈൻ പാർട്ടൈം ജോലി നൽകുന്ന ഏജൻസിയാണെന്നും Amazonr part time promotion work ലൂടെ ഇൻവെസ്റ്റ് ചെയ്താൽ…
